കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു

കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു. കാസർഗോഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്.

read also: പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്ന് വന്ന വ്യക്തിക്ക് കൊവിഡ്

കണ്ണൂർ ധർമടം സ്വദേശി സൽമാൻ, മുഴപ്പിലങ്ങാട് സ്വദേശി അർഷാദ് എന്നിവരാണ് മുങ്ങിയത്. ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് പുടംകല്ല് താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവർ കടന്നുകളയുകയായിരുന്നു. കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസമാണ് ഇവർ പൊലീസ് പിടിയിലായത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

story highlights- covid 19, observation center

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top