Advertisement

കൊവിഡ് കാലത്ത് മൊറട്ടോറിയം അനുവദിച്ചതിലും പലിശയിളവ് നൽകാനല്ലെന്ന് ആർബിഐ

June 4, 2020
Google News 2 minutes Read
rbi

കൊവിഡ് കാലത്തെ മൊറട്ടോറിയം അനുവദിച്ചതിലും പലിശയിളവ് നൽകാനല്ലെന്ന് റിസർവ് ബാങ്ക് സുപ്രിംകോടതിയിൽ. വായ്പകൾക്കുള്ള പലിശ ഒഴിവാക്കിയാൽ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും നിക്ഷേപകരെ ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ആർബിഐ അറിയിച്ചു.

Read Also:ഇന്ത്യയുടെ പേര് മാറ്റണമെന്ന ആവശ്യം: കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാം; തങ്ങൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി

ഈ സാഹചര്യമൊരുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റിസർവ് ബാങ്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്.

Story highlights-RBI says no moratorium on interest rate sanctioned at moratorium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here