ഉറപ്പിക്കാൻ വരട്ടെ, ചിലപ്പോൾ തിരിച്ചു വരും; ടിക്ക്ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരോട്
ടിക്ക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചതാണ് നിലവിലെ ചൂടൻ ചർച്ച. ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും കേൾക്കുന്നുണ്ട്. ടിക്ക്ടോക്ക് നിരോധിച്ചാൽ ഇനിയെന്ത് എന്നതും ഒരു ചോദ്യമാണ്. ടിക്ക്ടോക്കിലെ മിന്നും താരങ്ങളായിരുന്ന പലരും മറ്റു പല സമൂഹമാധ്യമങ്ങളിലേക്കും ചേക്കേറിക്കഴിഞ്ഞു. പലരും സ്വന്തം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ, നിരോധനം മാറാൻ സാധ്യതയുണ്ടെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ വരട്ടെ എന്നുമാണ് വിദഗ്ധർ പറയുന്നു. Read Also: ശക്തമായ വിയോജിപ്പ്; ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിക്കെതിരെ … Continue reading ഉറപ്പിക്കാൻ വരട്ടെ, ചിലപ്പോൾ തിരിച്ചു വരും; ടിക്ക്ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരോട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed