യുഡിഎഫുമായുള്ള ചര്‍ച്ചാ സാധ്യത തള്ളാതെ റോഷി അഗസ്റ്റിന്‍ എംഎല്‍എ

യുഡിഎഫുമായുള്ള ചര്‍ച്ചാ സാധ്യത തള്ളാതെ റോഷി അഗസ്റ്റിന്‍ എംഎല്‍എ. യുഡിഎഫില്‍പ്പെട്ട ആരെയും എതിര്‍ത്തിട്ടില്ല. അത്തരം വ്യാഖ്യാനങ്ങളില്‍ ദുഃഖമുണ്ട്. യുഡിഎഫുമായി വൈരുധ്യമുണ്ടെന്ന് കരുതാനാകില്ല. കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര പാര്‍ട്ടിയാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതേസമയം, ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തി. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു. ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം … Continue reading യുഡിഎഫുമായുള്ള ചര്‍ച്ചാ സാധ്യത തള്ളാതെ റോഷി അഗസ്റ്റിന്‍ എംഎല്‍എ