എസ്എസ്എല്‍സി പരീക്ഷാ ഫലം തത്സമയം അറിയാം

എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടിന് പിആര്‍ ചേമ്പറിലാണ് ഫലം പ്രഖ്യാപിച്ചത്. പിആര്‍ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിംഗ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചു പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍ www.prd.kerala.gov.in http://keralapareekshabhavan.in https://sslcexam.kerala.gov.in www.results.kite.kerala.gov.in http://results.kerala.nic.in www.sietkerala.gov.in എസ്എസ്എല്‍സി(എച്ച്‌ഐ) ഫലം- http://sslchiexam.kerala.gov.in ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ) … Continue reading എസ്എസ്എല്‍സി പരീക്ഷാ ഫലം തത്സമയം അറിയാം