ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ നടപടി; ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്: ഉമ്മന്‍ചാണ്ടി

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു. ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അടഞ്ഞ അധ്യായമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തര്‍ക്കമാണ് നടപടികള്‍ക്ക് പിന്നില്‍. യുഡിഎഫ് നേതൃത്വത്തിന് ഒരു ഉത്തരവാദിത്വമുണ്ട്. ഇതിന് മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് വിഭാഗങ്ങള്‍ … Continue reading ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ നടപടി; ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്: ഉമ്മന്‍ചാണ്ടി