ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം
ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സൈന്യത്തിന്റെ നിലപാട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ റിപ്പോർട്ടായി അറിയിക്കും. കഴിഞ്ഞ ദിവസം ഇന്ത്യ- ചൈന കോർ കമാൻഡർമാർ നടത്തിയിരുന്ന മാരത്തോൺ ചർച്ചയിൽ ധാരണയായിരുന്നില്ല. എന്നാൽ ഗാൽവൻ താഴ്‌വര മുതൽ ഹോട്‌സ്പ്രിങ് വരെയുള്ള പട്രോളിംഗ് പോയിന്റുകളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പാംഗോങ് തടാകം, … Continue reading ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed