ഐപിഎൽ ശ്രീലങ്കയിലോ യുഎഇയിലോ നടത്താൻ സാധ്യത; ബിസിസിഐ

ഇക്കൊല്ലത്തെ ഐപിഎൽ രാജ്യത്തിനു പുറത്ത് സംഘടിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശ്രീലങ്കയിലോ യുഎഇയിലോ ഐപിഎൽ നടത്താൻ സാധ്യത തേടുന്നുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ചാണ് വാർത്ത. ഇന്ത്യയിൽ തന്നെ നടത്തണമെന്നാണ് കരുതിയതെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം അനുദിനം വഷളാവുന്നതിൻ്റെ സാഹചര്യത്തിലാണ് ഇത്തരത്തിൽ ആലോചന നടത്തുന്നത്. Read Also: വിവോയുമായി ഐപിഎല്ലിനുള്ള കരാർ ബിസിസിഐ റദ്ദാക്കിയേക്കില്ലെന്ന് റിപ്പോർട്ട് ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇക്കാര്യം തീരുമാനിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിലും അല്ലെങ്കിലും വേദിയും സൗകര്യവും ലഭ്യമാവുന്നതിന് അനുസരിച്ച് … Continue reading ഐപിഎൽ ശ്രീലങ്കയിലോ യുഎഇയിലോ നടത്താൻ സാധ്യത; ബിസിസിഐ