ഇന്ത്യയുടെ ആപ്പ് നിരോധനം; ടിക്ക്ടോക്കിനു നഷ്ടം 44,000 കോടി രൂപ

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് റിപ്പോർട്ട്. ബൈറ്റ്ഡാൻസിൻ്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഹലോ വിഗോ വി​ഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്. കഴിഞ്ഞ ആഴ്ചയാണ് ടിക്ക്‌ടോക്ക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. Read Also: ടിക്ക്ടോക്കിനു പകരം ടിക്ക്ടിക്ക്; ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ചൈനക്ക്​ പുറത്ത്​ ടിക്ക്​ടോക്കിന്​ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്​ ഇന്ത്യയിലാണ്​. ലോകത്തെ ടിക്ക്ടോക്ക് ഉപഭോക്താക്കളിൽ 30.3 ശതമാനം ഇന്ത്യയിലാണ്. … Continue reading ഇന്ത്യയുടെ ആപ്പ് നിരോധനം; ടിക്ക്ടോക്കിനു നഷ്ടം 44,000 കോടി രൂപ