Advertisement

ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് തിരുവനന്തപുരത്ത്

July 9, 2020
Google News 1 minute Read
trivandrum

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്. രണ്ടാം ദിനവും കൊവിഡ് കേസുകളുടെ എണ്ണം 300 കടന്നു. സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. തലസ്ഥാനത്തെ പൂന്തുറ പ്രദേശത്ത് കൊവിഡിന്റെ സൂപ്പർ സ്‌പ്രെഡാണ്.

രോഗികളുടെ കണക്ക് താഴെ,

പൂന്തുറ സ്വദേശിനി 47 കാരി. മത്സ്യ വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 45 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 49 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 21 കാരൻ. തൈക്കാട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 51 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 62 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 35 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 35 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 22 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 35 കാരൻ. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Read Also : സംസ്ഥാനം ആശങ്കപ്പെടേണ്ട ഘട്ടമാണിത്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: മുഖ്യമന്ത്രി

പൂന്തുറ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 49 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 46 കാരൻ. കമലേശ്വരത്ത് മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 42 കാരി. മത്സ്യഫെഡ് സൊസൈറ്റിയിൽ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 57 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 38 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 25 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 8 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 29 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 36 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 10 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 8 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 37 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 23 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 9 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 32 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 50 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 52 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 44 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 60 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 55 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 5 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 63 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 22 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 49 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 50 കാരി. പൂന്തുറയിൽ നിന്നും കുമരിച്ചന്തയിൽ മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 36 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 28 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 2 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 47 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 32 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 42 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 23 കാരൻ. ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 58 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 42 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 32 കാരി. അംഗനവാടിയിൽ താത്കാലിക അധ്യാപിക. ഭർത്താവിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 27 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 45 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 18 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 52 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 63 കാരി. മത്സ്യവിൽപ്പന നടത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 34 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 33 കാരൻ. പൂന്തുറയിൽ പള്ളിവികാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 42 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 31 കാരൻ. പ്ലംബിംഗ് തൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 24 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 1 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 68 കാരൻ. മത്സ്യതൊഴിലാളി. ഉറവിടം വ്യക്തമല്ല.

പൂന്തുറ സ്വദേശി 58 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 29 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 43 കാരൻ. മത്സ്യതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 70 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 11 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 21 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 21 കാരൻ. ഉറവിടം വ്യക്തമല്ല.

കടകംപള്ളി സ്വദേശി 38 കാരൻ. കിംസ് ആശുപത്രിയിൽ ഹൗസ്‌കീപ്പിംഗ് സ്റ്റാഫാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കടകംപള്ളി സ്വദേശിനി 32 കാരി. കിംസ് ആശുപത്രിയിൽ ജീവനക്കാരി. ഒന്നരവയസുള്ള മകൾക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ചെട്ടിക്കുന്ന് സ്വദേശിനി 20 കാരി. കിംസ് ആശുപത്രിയിൽ ക്യാന്റീൻ ജീവനക്കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 6 വയസുകാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

മസ്‌ക്കറ്റിൽ നിന്നും ജൂൺ 24ന് തിരുവനന്തപുരത്തെത്തിയ നന്ദിയോട് സ്വദേശി 32 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പനവൂർ സ്വദേശി 45 കാരൻ. പോലീസ് ഉദ്യോഗസ്ഥൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വള്ളക്കടവ് സ്വദേശി 31 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

ജൂലൈ 2ന് ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ പള്ളാനം സ്വദേശി 21 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

അമ്പലത്തറ സ്വദേശി 14 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശിനി 55 കാരി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പൂന്തുറ സ്വദേശി 19 കാരൻ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പാച്ചല്ലൂർ സ്വദേശി 43 കാരൻ. ഓട്ടോ ഡ്രൈവറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

വട്ടപ്പാറ സ്വദേശി 40 കാരൻ. ഡ്രൈവറാണ്. ഉറവിടം വ്യക്തമല്ല.

Story Highlights covid, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here