Advertisement

കൊവിഡ് ആശങ്കയിൽ മഹാരാഷ്ട്ര; മരണം 11,000 കടന്നു

July 17, 2020
Google News 1 minute Read

മഹാരാഷ്ട്രയിൽ കൊവിഡ് മരണം 11,000 കടന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പുതുതായി 8641 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 മരണം റിപ്പോർട്ട് ചെയ്തു.

2,84,281 ആയി സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 11,194. അതിനിടെ മുംബൈയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 1476 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 97,950 പേർക്കാണ് മുംബൈയിൽ ആകെ സ്ഥിരീകരിച്ചത്. പൂനെയിലും, താനെയിലും ആശങ്ക തുടരുകയാണ്.

Story Highlights covid, maharashtra, concern





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here