എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു

എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. പള്ളുരുത്തി സ്വദേശി ഗോപി ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. കരൾ, വൃക്ക രോഗബാധിതനായിരുന്നു മരിച്ച ഗോപി. മരണകാരം കൊവിഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം വന്നശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.
Further updates soon…
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News