പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു

perumbavoor man killed wife and commits suicide

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിലാണ് സംഭവം നടക്കുന്ന്.

നൂലേലി പള്ളിപ്പടിയിൽ ഇവർ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഭാര്യ സിലക്കാര പ്രഥാനെ (23) തലയിൽ വെട്ടേറ്റ നിലയിലും, ഭർത്താവ് വിഷ്ണുക്കാര പ്രഥാനെ (25) മുറിക്കുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Further updates soon…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top