നെയ്യാറ്റിൻകരയിൽ പൊലീസുകാർക്ക് കൊവിഡ്; രോഗബാധിതർക്കൊപ്പം ജോലി ചെയ്തവരെ നിരീക്ഷണത്തിലയച്ചില്ലെന്ന് ആരോപണം

neyattinkara police station officers in contact with covid affected on duty

നെയ്യാറ്റിൻകരയിൽ പൊലീസുകാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് സ്റ്റേഷൻ അണു വിമുക്തമാക്കിയില്ലെന്നും രോഗബാധിതർക്കൊപ്പം ജോലി ചെയ്തവരെ നിരീക്ഷണത്തിലയച്ചില്ലെന്നും ആരോപണം.

ഇവർക്കൊപ്പം പ്രവർത്തിച്ച പൊലീസുകാർ ഇപ്പോഴും പ്രവർത്തിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

രണ്ട് ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ ഒൻപത് പൊലിസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ പൊലീസുകാർ ചികിത്സയിലാണെങ്കിലും ഇവർക്കൊപ്പം പ്രവർത്തിച്ച മറ്റ് പൊലീസുകൾ ഇപ്പോഴും ഡ്യൂട്ടിയിൽ തന്നെ തുടരുകയാണ്.

Story Highlights neyattinkara police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top