മൂന്നാറില്‍ കെഡിഎച്ച് വില്ലേജില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

മൂന്നാറില്‍ കെഡിഎച്ച് വില്ലേജില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വ്യാജ കൈവശാവകാശ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഇടുക്കി വിജിലന്‍സ് യൂണിറ്റാണ് പരിശോധന നടത്തുന്നത്.

2019 ല്‍ കെഡിഎച്ച് വില്ലേജില്‍ നിന്ന് 110 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കിയത് അനധികൃതമായാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൈവശാവകാശ രേഖകള്‍ നല്‍കിയത് ജില്ലാ കളക്ടര്‍ ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തുന്നതിനായാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.

Story Highlights KDH village , Munnar, vigilance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top