കോട്ടയത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

kottayam husband killed wife

കോട്ടയം തെള്ളകത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേൽ മേരി (49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ടോമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു കൊലപാതകം നടന്നത്.

Further Updates Soon…

Story Highlights kottayam husband killed wife

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top