മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താ സമ്മേളനം ഒഴിവാക്കി

ദിവസേനയുള്ള വാർത്താ സമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് തീരുമാനം.

സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനം പെരുമാറ്റച്ചട്ട നിയമ പ്രകാരം സാധ്യമല്ല. അതേസമയം, സർക്കാർ സംവിധാനം ഒഴിവാക്കിയുള്ള വാർത്താ സമ്മേളനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നുണ്ട്.

Story Highlights The daily news conference of the Chief Minister was skipped

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top