ബിശ്വനാഥ് സിൻഹക്കെതിരെ അഴിമതി കേസിൽ തുടരന്വേഷണം വേണം എന്ന് മുവാറ്റുപുഴ വിജിലൻസ് കോടതി

പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കെതിരെ അഴിമതി കേസിൽ തുടരന്വേഷണം വേണം എന്ന് മുവാറ്റുപുഴ വിജിലൻസ് കോടതി. സഹകരണ ബാങ്ക് എം ഡി ആയിരിക്കെ സ്വകാര്യ കമ്പനിക്ക് വഴിവിട്ട് 3.5കോടി രൂപ വായ്പ നൽകിയെന്ന ഹർജിയിലാണ് വിധി.

അഴിമതി കേസിൽ തെളിവിലെന്ന വിജിലൻസ് റിപ്പോർട്ടിനെ തള്ളി കോടതിക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിൽ വിജിലൻസിനു വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടി.

Story Highlights Muvattupuzha Vigilance Court directs further probe into corruption case against Bishwanath Sinha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top