ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിന് മുന്നേറ്റം; ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിനും; ജില്ല തിരിച്ചുള്ള കണക്ക്

district block gram panchayath lead district wise

ഗ്രാമ പഞ്ചായത്തിൽ യുഡിഎഫും എൽഡിഎഫും കനത്ത പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 183 ഇടത്ത് യുഡിഎഫും 179 ഇടത്ത് എൽഡിഎഫും മുന്നേറുകയാണ്. 18 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്തിൽ 58 ഇടത്ത് എൽഡിഎഫ് മുന്നേറുകയാണ്, 41 ഇടത്ത് യുഡിഎഫും മുന്നേറുന്നുണ്ട്. രണ്ട് ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.

ജില്ലാ പഞ്ചായത്തിൽ ഏഴ് ഇടത്ത് എൽഡിഎഫും, ഏഴ് ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് ലീഡ് നില

തിരുവനന്തപുരം- യുഡിഎഫ്-2, എൽഡിഎഫ്- 0

കൊല്ലം- എൽഡിഎഫ്-3, യുഡിഎഫ്-1

പത്തനംതിട്ട- യുഡിഎഫ്-2, എൽഡിഎഫ്- 0

ആലപ്പുഴ- യുഡിഎഫ്-0, എൽഡിഎഫ്-0

കോട്ടയം – ൽെഡിഎഫ്- 6, യുഡിഎഫ്- 2

ഇടുക്കി- യുഡിഎഫ്-6, എൽഡിഎഫ്-1

എറണാകുളം- യുഡിഎഫ് 1. എൽഡിഎഫ്- 0

തൃശൂർ – യുഡിഎഫ്- 1, എൽഡിഎഫ്-1

പാലക്കാട്- യുഡിഎഫ്- 2,എൽഡിഎഫ്-1

മലപ്പുറം- യുഡിഎഫ്- 4, എൽഡിഎഫ്- 1

കോഴിക്കോട്, എൽഡിഎഫ്-യുഡിഎഫ്- 3-3

വയനാട്- എൽഡിഎഫ്-6, യുഡിഎഫ്-5

കണ്ണൂർ- എൽഡിഎഫ്-2, യുഡിഎഫ്-1

കാസർഗോഡ്- എൽഡിഎഫ്-1, യുഡിഎഫ്-1

ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം- എൽഡിഎഫ്- 7, യുഡിഎഫ്-2

കൊല്ലം- യുഡിഎഫ്-1, എൽഡിഎഫ്- 5

പത്തനംതിട്ട- യുഡിഎഫ്-6, എൽഡിഎഫ്-2

ആലപ്പുഴ- യുഡിഎഫ്-1, എൽഡിഎഫ്-4

കോട്ടയം- എൽഡിഎഫ്- 7, യുഡിഎഫ്-3

ഇടുക്കി- യുഡിഎഫ്-6, എൽഡിഎഫ്-1

എറണാകുളം- യുഡിഎഫ്-8, എൽഡിഎഫ്-2

തൃശൂർ- എൽഡിഎഫ്-6, യുഡിഎഫ്-2, ബിജെപി-1

പാലക്കാട്- എൽഡിഎഫ്- 10, യുഡിഎഫ്-2

മലപ്പുറം- യുഡിഎഫ്-4, എൽഡിഎഫ്-1

കോഴിക്കോട്- യുഡിഎഫ്-2, ൽെഡിഎഫ്-3

വയനാട്- എൽഡിഎഫ് – യുഡിഎഫ് -2-2

കണ്ണൂർ- എൽഡിഎഫ്-8, യുഡിഎഫ് -1

കാസർഗോഡ്- എൽഡിഎഫ്-2, യുഡിഎഫ്-3

ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം- എൽഡിഎഫ്- 15, യുഡിഎഫ്-7, ബിജെപി-4

കൊല്ലം- യുഡിഎഫ്-15, എൽഡിഎഫ്- 14, ബിജെപി- 2

പത്തനംതിട്ട- യുഡിഎഫ്-17, എൽഡിഎഫ്-16, ബിജെപി- 2

ആലപ്പുഴ- യുഡിഎഫ്-5, എൽഡിഎഫ്-13,

കോട്ടയം- എൽഡിഎഫ്- 28, യുഡിഎഫ്-22, ബിജെപി- 1

ഇടുക്കി- യുഡിഎഫ്-17, എൽഡിഎഫ്-8, ബിജെപി-1

എറണാകുളം- യുഡിഎഫ്-29, എൽഡിഎഫ്-6

തൃശൂർ- എൽഡിഎഫ്-33, യുഡിഎഫ്-18, ബിജെപി-6

പാലക്കാട്- എൽഡിഎഫ്- 20, യുഡിഎഫ്-12 , ബിജെപി- 2

മലപ്പുറം- യുഡിഎഫ്-37, എൽഡിഎഫ്-9

കോഴിക്കോട്- യുഡിഎഫ്-16, എൽഡിഎഫ്-15

വയനാട്- എൽഡിഎഫ് – യുഡിഎഫ് -5-6

കണ്ണൂർ- എൽഡിഎഫ്-28, യുഡിഎഫ് -13

കാസർഗോഡ്- എൽഡിഎഫ്-2, യുഡിഎഫ്-5, ബിജെപി- 2

Story Highlights – district block gram panchayath lead district wise

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top