വോട്ടെണ്ണല്‍ ദിനത്തില്‍ പ്രേക്ഷകരെ അതിശയിപ്പിച്ചപ്പോള്‍ ട്വന്റിഫോറിനെ വിടാതെ ട്രോളന്മാരും: ചില രസികന്‍ ട്രോളുകള്‍ ഇതാ

Twenty Four News Election Result Trolls

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും വേഗത്തില്‍ കൃത്യതയോടെ ജനങ്ങളിലേക്കെത്തിച്ച ട്വന്റിഫോര്‍ ന്യൂസ് സമൂഹമാധ്യമങ്ങളിലും തരംഗം. സാങ്കേതിക മികവില്‍ വാര്‍ത്തയുടെ ഗൗരവം ചോരാതെ അവതരിപ്പിച്ചെ ട്വന്റഫോര്‍ ന്യൂസാണ് ട്രോളുകളിലൂടെ സൈബര്‍ ഇടങ്ങളിലും നിറയുന്നത്.

ട്വന്റിഫോര്‍ ന്യൂസിന്റെ മാജിക് സ്‌ക്രീനില്‍ ഫലങ്ങളെല്ലാം തത്സമയം തെളിഞ്ഞപ്പോള്‍ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ആര്‍ ശ്രീകണ്ഠന്‍ നായര്‍, അരുണ്‍ കുമാര്‍, വിജയകുമാര്‍ എന്നിവരുടെ അവതരണമികവും ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് എല്ലാ ചാനലുകളേയും പിന്നിലാക്കി രണ്ട് ലക്ഷത്തോളം പേരാണ് തത്സമയം തെരഞ്ഞെടുപ്പ് ഫലം ട്വന്റിഫോറിന്റെ യൂട്യൂബ് ചാനലിലൂടെ വീക്ഷിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വൈറലായ ചില ട്രോളുകള്‍ ഇതാ…

Story highlights: Twenty Four News Election Result Trolls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top