ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു

Indian Air Force MiG-21 fighter jet crashes

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ ഇന്ന് വൈകിട്ട് എട്ടുമണിയോടെയാണ് അപകടമുണ്ടയത്. സാങ്കേതിക തകരാറുകളാണ് കാരണമെന്നും ആളപായമില്ലെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു. പൈലറ്റ് വിമാനം അടുത്തുള്ള വ്യോമതാവളത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Story Highlights – Indian Air Force MiG-21 fighter jet crashes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top