Advertisement

സിപിഐഎം ആവശ്യപ്പെട്ടാൽ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് സെബാസ്റ്റ്യൻ പോൾ

February 5, 2021
Google News 1 minute Read

സിപിഐഎം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സെബാസ്റ്റ്യൻ പോൾ. തൃക്കാക്കരയിലായിരിക്കും മത്സരിക്കുക. പാർട്ടി തീരുമാനങ്ങൾ ഇതുവരെയും അനുസരിച്ചിട്ടുണ്ട്. പാർട്ടി തീരുമാനത്തിൽ എപ്പോഴും ഒരു സർപ്രൈസ് ഉണ്ടാകുമെന്നും സെബാസ്റ്റ്യൻ പോൾ ട്വന്റിഫോറിനോട് പറഞ്ഞു.

മകൻ റോൺ ബാസ്റ്റ്യന് പാർട്ടിയുമായി കൂടുതൽ ബന്ധമുണ്ട്. പുതുമുഖങ്ങൾക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കൂടുതൽ സ്വീകാര്യത കിട്ടാറുണ്ടെങ്കിലും പരിചയ സമ്പത്തും യുവത്വവും തമ്മിൽ സമതുലനം വേണമെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.

Story Highlights – Sebastian paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here