ഉയർന്ന മാർക്ക് ആഗ്രഹിക്കുന്നവരാണോ? പൊതുപരീക്ഷകൾക്ക് മുൻപുള്ള സമയം ഫലപ്രദമായി വിനിയോഗിക്കാം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കാനായി വിദ്യാർത്ഥികൾക്ക് കുറച്ചു സമയം കൂടി ലഭിച്ചിരിക്കുന്നു. പരീക്ഷകൾക്ക് മുൻപുള്ള ഈ സമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സാധിക്കും. ബോർഡ് എക്‌സാമുകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ 90+ my Tuition app ലെ അപ്ഡേഷനുകൾ പ്രയോജനപ്പെടുത്തി പഠിച്ചു കഴിഞ്ഞാൽ, അമിതഭയം ഒഴിവാക്കി ആത്മവിശ്വാസം ആർജ്ജിച്ച് അവർക്ക് പരീക്ഷാക്കാലം ഉണർവുള്ളതാക്കാൻ കഴിയും.

90+ my Tuition app, ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തി നേരത്തെ തന്നെ ക്ലാസുകൾ അപ്ഡേറ്റ് ചെയ്തിരുന്നു. കൂടാതെ 90+ my Tuition app ൽ എസ്.എസ്.എൽ.സി പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് വേണ്ടി മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി Complete Question bank ഉം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ അപ്ഡേറ്റ് മികച്ച പഠനനിലവാരം ഉറപ്പു വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാക്കാനും സഹായിക്കും. Chapter അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ Question Bank കുട്ടികൾക്ക് Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളിൽ ലഭ്യമാക്കിയിരുന്നു.

പരീക്ഷാഭയം കുട്ടികളുടെ ആത്മവിശ്വാസം ചോർത്തി കളയുന്നതും, പഠിച്ച കാര്യങ്ങൾ പ്രയോഗിക്കാൻ കഴിയാതെ മനസിനെ തളർത്തുന്നതും പലവിധത്തിലാണ്. എന്നാൽ എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാൻ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാകണം. അത്തരത്തിൽ ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കാൻ 90+ My Tuition Appന് സാധിക്കുന്നു.

Story Highlights – 90+ My Tuition App, Exam Preparations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top