സ്വർണക്കടത്തിലും, ഡോളർ കടത്ത് കേസിലും പ്രഥമ ദൃഷ്ട്യാ ശക്തമായ തെളിവുണ്ട്; നിർമലാ സീതാരാമൻ

nirmala sitharaman pinarayi government

സ്വർണ്ണക്കടത്തിലും, ഡോളർ കടത്ത് കേസിലും പ്രഥമ ദൃഷ്ട്യാ ശക്തമായ തെളിവുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. ഈ കേസുകളിൽ അന്വേഷണം തുടരും. സിഎജി യാണ് കിഫ്ബിയുടെ പ്രവർത്തനം തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചത്. സിഎജിയുടെ കണ്ടെത്തലുകളെ കുറിച്ച് പറയാൻ തോമസ് ഐസക്കിന് ബാധ്യതയുണ്ട്. ഇന്ധന വിലവർധനവിൽ സംസ്ഥാനസർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

Story Highlights: nirmala sitharaman against pinarayi government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top