Advertisement

സം​സ്ഥാ​ന​ത്ത് 114 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കൊവി​ഡ്

May 10, 2021
Google News 1 minute Read

സം​സ്ഥാ​ന​ത്ത് 114 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കൊ​വി​ഡ് ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 45, എ​റ​ണാ​കു​ളം 14, തി​രു​വ​ന​ന്ത​പു​രം 12, കാ​സ​ര്‍​ഗോ​ഡ് 11, തൃ​ശൂ​ര്‍ 9, വ​യ​നാ​ട് 7, കൊ​ല്ലം, പാ​ല​ക്കാ​ട് 5 വീ​തം, പ​ത്ത​നം​തി​ട്ട 4, മ​ല​പ്പു​റം 2 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 27,487 പേ​ര്‍​ക്ക് കൊ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 255 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 24,815 പേ​ര്‍​ക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാ​ധി​ച്ച​ത്.

2303 പേ​രു​ടെ സമ്പർക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 65 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 5879 ആ​യി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here