Advertisement

കുടുംബ പ്രേക്ഷകരുടെ സ്നേഹപുത്രിയായി ഡെയ്സി; ‘പ്രിയങ്കരി’ രാത്രി 7 മണി മുതൽ ഫ്ളവേഴ്‌സിൽ

May 28, 2021
Google News 1 minute Read

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന ഫ്‌ളവേഴ്‌സിന്റെ പുതിയ പരമ്പര പ്രിയങ്കരിയിലെ ഡെയ്സി എന്ന കഥാപാത്രം കുടുംബ പ്രേക്ഷകരുടെ സ്നേഹപുത്രിയായി കഴിഞ്ഞു. ഷഫ്നയാണ് ഡെയ്സിയായി പ്രധാനവേഷത്തിലെത്തുന്നത്.

ഡെയ്‌സി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവ ബഹുലമായ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ഡെയ്‌സിയുടെ ഇഷ്ടം നേടാൻ പ്രണയ നാടകങ്ങളുമായി എത്തുന്ന റോയ് എന്ന ചെറുപ്പക്കാരന്റെ പുതിയ വഴികളാണ് പ്രിയങ്കരിയിലൂടെ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

തൃകോണ പ്രണയത്തിന്റെ കഥ പറയുന്ന പരമ്പര എല്ലാ ദിവസവും രാത്രി 7 മണി മുതൽ 8 മണി വരെയാണ് സംപ്രേഷണം ചെയ്യുക. ചുറ്റുമുള്ള പല യഥാർത്ഥ ജീവിതങ്ങളുടേയും പച്ചയായ പ്രതിഫലനം കൂടിയാണ് പ്രിയങ്കരി.

Story Highlights: Priyankari Serial malayalam Flowers tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here