18
Sep 2021
Saturday

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന മികവ് പുലർത്താം; വിദ്യാർത്ഥികൾക്കായി ഇതാ ഒരു ഡിജിറ്റൽ പഠന സഹായി

കുട്ടികളുടെ പഠനം സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ വ്യത്യസ്‌തമായി കഴിഞ്ഞു. നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെ കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന ആപ്പാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്. വളരെ ലളിതമായും കൃത്യമായും പാഠ ഭാഗങ്ങൾ കുട്ടികളിലേക്കെത്തിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ ലക്ഷ്യം.

കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster.

കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയർന്ന മാർക്ക് നേടുവാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയും Emaster പ്രദാനം ചെയ്യുന്നു.

മാതാപിതാക്കൾക്ക് കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല എന്ന ടെൻഷൻ ഇനി വേണ്ട . കുട്ടികളുടെ പഠന നിലവാരം മനസിലാക്കി അവരുടെ പഠന രീതിയെ ക്രമപ്പെടുത്താനും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ സാധിക്കുന്നു.

കൂടാതെ ലൈവ് റെക്കോർഡഡ് ക്ലാസുകളും മുൻ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ Emaster കുട്ടികളെ പരിശീലിപ്പിക്കുന്നു.

ആപ്പ് ലിങ്ക് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E Master തയ്യാറാക്കിയിരിക്കുന്നു.
ഒപ്പം ശാസ്ത്രീയ വിഷയത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിൽ പരിശീലനം നേടുന്നതിനും അവസരം ഒരുക്കുന്നു.

ഒപ്പം വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ട പരിഗണനയും അവരോട് ഉണ്ടാകേണ്ട പെരുമാറ്റ രീതികളെയും കുറിച്ച് മാതാപിതാക്കൾക്ക് മനഃശാസ്ത്രപരമായ ബോധവൽക്കരണം നൽകുന്നു എന്നതാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ മറ്റൊരു പ്രത്യേകത.

ആപ്പ് ലിങ്ക് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.

https://play.google.com/store/apps/details?id=com.emaster

Story Highlight: E master Digital Education App

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top