പ്രധാനമന്ത്രി ഇന്ന് യു.എന്നിനെ അഭിസംബോധന ചെയ്യും; യു.എൻ പൊതുസഭയിൽ ഇന്ത്യ ഇന്ന് പാകിസ്ഥാന് മറുപടി നൽകും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും. യു.എൻ പൊതുസഭയിൽ പാകിസ്ഥാന് മറുപടി നൽകാനൊരുങ്ങി ഇന്ത്യ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയ്ക്കാൻ ഇന്ത്യ ഇന്ന് മറുപടി നൽകുന്നത്. ജമ്മുകശ്മീർ വിഷയം ഇമ്രാൻ ഖാൻ യു.എൻ പൊതുസഭയിൽ ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം. യു.എന്നിൽ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. Read Also : രോഹിണി കോടതിയിലെ വെടിവെയ്പ്; കേസന്വേഷണം ക്രൈംബ്രാഞ്ചിന് ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു.എന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി … Continue reading പ്രധാനമന്ത്രി ഇന്ന് യു.എന്നിനെ അഭിസംബോധന ചെയ്യും; യു.എൻ പൊതുസഭയിൽ ഇന്ത്യ ഇന്ന് പാകിസ്ഥാന് മറുപടി നൽകും