Advertisement

ലങ്ക പ്രീമിയർ ലീഗ്; ഡുപ്ലെസിയും ഗെയിലും അടക്കം സൂപ്പർ താരങ്ങൾ കളിക്കും

November 11, 2021
Google News 25 minutes Read
lanka premier league player

2021 ലങ്ക പ്രീമിയർ ലീഗിലേക്കുള്ള വിദേശ താരങ്ങളുടെ പേരുകൾ പുറത്തുവിട്ട് ഫ്രാഞ്ചൈസികൾ. വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസി, ഇമ്രാൻ താഹിർ, തബ്രൈസ് ഷംസി, പാക് താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊഐബ് മാലിക്ക് തുടങ്ങിയവരെയൊക്കെ വിവിധ ഫ്രാഞ്ചൈസികൾ ടീമിലെത്തിച്ചു. (lanka premier league player)

വിവിധ വിദേശ താരങ്ങൾ ഫ്രാഞ്ചൈസികളിൽ ഉൾപ്പെട്ടെങ്കിലും ശ്രീലങ്കയുടെ വിവിധ താരങ്ങൾക്ക് ഇടം ലഭിക്കാതിരുന്നത് ആശ്ചര്യമായി. മുൻ ദേശീയ ടീം ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസ്, വിക്കറ്റ് കീപ്പർ ബാറ്റർമാരായ ദിനേഷ് ഛണ്ഡിമൽ, കുശാൽ പെരേര, സ്പിന്നർ അകില ധനഞ്ജയ, ഓൾറൗണ്ടർ ധനഞ്ജയ ഡിസിൽവ എന്നിവരൊക്കെ പുറത്തായി.

ടീം ലിസ്റ്റ്:

Colombo Stars: Chris Gayle, Dushmantha Cheemara, Ahmed Shehzad, Dilshan Munaweera, Mohammad Irfan, Al Amin Hossain, Taskin Ahmed, Pathum Nissanka Silva, Lakshan Sandakan, Seekkuge Prasanna, Manpreet Singh, Gihan Rupasinghe, Lahiru Gamage, TM Sampath, Nuwanidu Fernando, Jehan Kieth Zeon Daniel, Malindu Maduranga, Nalin Priyadarshana, Hashan Dumindu Ranasinghe and Kanagarathinam Kabilraj.

Dambulla Giants: Imran Tahir, Dasun Shanaka, Rilee Rossouw, Chamika Karunaratne, Sohaib Maqsood, Odean Smith, Josh Little, Niroshan Dickwella, Nuwan Pradeep, Ramesh Mendis, Najibullah Zadran, Tharindu Ratnayake, Lahiru Udara Igalagamage, Sacha DeAlwis Seneveratne, Muditha Lakshan, Kalana Perera, Sachitha Jayathilake, Madushan Ravichandrakumar, Janith Liyanage and Chamikara Edirisinghe.

Galle Gladiators: Mohammad Hafeez, Isuru Udana, Tabraiz Shamsi, Kusal Mendis, Mohammad Amir, Samit Patel, Sarfaraz Ahmed, Danushka Gunathilaka, Bhanuka Rajapaksa, Dhananjaya Lakshan, Anwar Ali, DH Ashan Pulina Tharanga, Nuwan Thushara, Lahiru Madushanka, Dilshan Madushanka, Ashian Daniel, Kevin Koththigoda, Mohammed Shamaaz, Suminda Lakshan and Angelo Jayasinghe.

Jaffna Kings: Faf du Plessis, Thisara Perera, Wahab Riaz, Wanindu Hasaranga, Shoaib Malik, Usman Shinwari, Rahmanullah Gurbaz, Avishka Fernando, Upul Tharanga, Chaturanga de Silva, Jayden Seales, Suranga Lakmal, Ashen Bandara, Maheesh Theekshana, Chamika Gunasekara, Vijayakanth Viyaskanth, Theivendiram Dinoshan, Ashan Randika, Rathnaraj Thenuradan and Wijesuriya Arachchige Krishan Sanjula.

Kandy Warriors: Rovman Powell, Charith Asalanka, Cameron Delport, Lahiru Kumara, Mohammad Mithun, Nazmul Islam Apu, Mehedi Hasan Rana, Angelo Perera, Asela Gunaratne, Milinda Siriwardana, Amjad Khan, Ishan Jayaratne, Binura Udara Fernando, Kamindu Mendis, Kamil Mishara, Ayana Siriwardene, Nimesh Vimukthi, Udara Jayasundara, Shashika Dulshan and Kalhara Senarathna.

Story Highlights : lanka premier league player draft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here