Advertisement

നെറ്റ്ഫ്‌ളിക്‌സിൽ പുതിയ 24 സിനിമകളും സീരീസും എത്തുന്നു

April 4, 2022
Google News 12 minutes Read
netflix adds 24 new movies and shows

നെറ്റ്ഫ്‌ളിക്‌സ് 24 പുതിയ സിനിമകളും സീരീസുകളും കൂടി കൂട്ടിച്ചേർക്കുന്നു. ( netflix adds 24 new movies and shows )

പ്രേക്ഷകർ കാത്തിരുന്ന എലൈറ്റിന്റെ അഞ്ചാം സീസൺ ഈ മാസം നെറ്റ്ഫ്‌ളിക്‌സിൽ എത്തും. ഏപ്രിൽ 8നാണ് സീരീസ് നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്. മെറ്റൽ ലോർഡ്‌സ് എന്ന സിനിമയും ഇതേ ദിവസം തന്നെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ഗ്രീൻ എഗ്‌സ് ആന്റ് ഹാം സീസൺ 2, ഗ്രാൻ മദേഴ്‌സ് ക്ലബ് സീസൺ 1, ദി അൾട്ടിമേറ്റം സീസൺ -1 എന്നിവയും നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കളുടെ സ്‌ക്രീനിലെത്തുന്നു.

മുഴുവൻ പട്ടിക :

April 4

Better Call Saul: Season 5

April 5

Black Dog: Being a Teacher: Season 1
Ronny Chieng: Speakeasy

April 6

Dasvi
Furioza
Green Mothers Club: Season 1
Jimmy Saville: A British Horror Story: Season 1
Michela Giraud: The Truth, I Swear!
Pálpito: Season 1
The Ultimatum: Marry or Move On: Season 1

April 7

Deck the Halls
Queen of the South: Season 5
Return to Space: Season 1
Senzo: Murder of a Soccer Star: Season 1

April 8

Barbie: It Takes Two: Season 1
Dancing on Glass
Dirty Lines: Season 1
Elite: Season 5
Green Eggs & Ham: Season 2
Metal Lords
Tiger & Bunny: Season 2
Yaksha: Ruthless Operatiosn

April 9

My Liberation Notes: Season 1
Our Blues: Season 1

Story Highlights: netflix adds 24 new movies and shows

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here