Advertisement

ഭരണാധികാരികള്‍ അബുദാബി മുഷ്‌രിഫ് കൊട്ടാരത്തില്‍ ഒത്തുകൂടി

May 3, 2022
Google News 2 minutes Read

ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്ന വേളയില്‍ അബുദാബി മുഷ്‌രിഫ് കൊട്ടാരത്തില്‍ ഭരണാധികാരികള്‍ ഒത്തുകൂടി. രാജ്യത്തിന്റെ നേട്ടവും പുരോഗതിയും വികസനവും പരസ്പരം ആശംസിച്ചും രാജ്യത്തിന് ആശംസകള്‍ നേര്‍ന്നും ഈ ദിവസം ആഘോഷമാക്കി.

Read Also : ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

പരമോന്നത കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്‌സ് ഭരണാധികാരികളും കിരീടാവകാശികളും ഡെപ്യൂട്ടി അധികാരികളും പ്രസിഡന്റും കൊട്ടാരത്തില്‍ എത്തിയിരുന്നു. ഭരണാധികാരികള്‍, കിരീടാവകാശികള്‍, സായുധസേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡര്‍, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ഉദ്യോഗസ്ഥര്‍ മറ്റു പ്രമുഖരും ഒത്തുച്ചേരലില്‍ പങ്കെടുത്തു.

Story Highlights: Eid Al Fitr in UAE: Rulers gather to celebrate at Abu Dhabi’s Mushrif Palace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here