കാസർഗോഡ് മാർക്കറ്റിൽ പരിശോധന; പൂഴ്ത്തിവച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു

കാസർഗോഡ് മാർക്കറ്റിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ പരിശോധന. പൂഴ്ത്തിവച്ച 150 ക്വിൻ്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു. പിടികൂടിയ ധാന്യങ്ങൾക്ക് ഉടമസ്ഥരില്ല. രഹസ്യ വിവരത്തെ തുടർന്നാണ് സപ്ലൈസ് വകുപ്പ് പരിശോധന നടത്തിയത്. പൂഴ്ത്തിവെക്കുന്ന അരിയും മറ്റ് സാധനങ്ങളും കർണാടകയിലേക്കുൾപ്പെടെ വിതരണം ചെയ്യാറുണ്ട്.
Story Highlights: kasaragod market seized rice
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here