Advertisement

മഹാരാഷ്ട്രയിലെ സ്കൂളുകൾ ഈ മാസം 15ന് തുറക്കും

June 7, 2022
Google News 1 minute Read

മഹാരാഷ്ട്രയിലെ സ്കൂളുകൾ ഈ മാസം 15നു തുറക്കും. വേണ്ട മുൻകരുതലുകളൊക്കെ സ്വീകരിച്ചാവും സ്കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. തുടരെ അഞ്ച് ദിവസങ്ങളായി 1000നു മുകളിലാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ. അതുകൊണ്ട് തന്നെ ആളുകൾ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ, മാസ്ക് നിർബന്ധമല്ല.

Story Highlights: Schools Maharashtra Reopen June 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here