Advertisement

തൃശൂരിൽ വൻ ചീട്ടുകളി സംഘം പിടിയിൽ

September 9, 2022
Google News 1 minute Read
Rummy gang arrested in Thrissur

തൃശൂർ വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

Read Also: കോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി; മുഖ്യമന്ത്രി ചെന്നൈയിലെത്തി കോടിയേരിയെ കണ്ടു

കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ് പിടിയിലായത്. 4,28000 രൂപയാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്.

Story Highlights: Rummy gang arrested in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here