അങ്കമാലിയിൽ 50000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ
അങ്കമാലി തുറവൂർ പെരിങ്ങാംപറമ്പിൽ കള്ള നോട്ട് പിടികൂടി. കല്ലൂക്കാരൻ ജോഷിയാണ് കള്ളനോട്ടുമായി അങ്കമാലി പൊലീസിന്റെ പിടിയിലായത്. 50000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
Read Also: കോഴിക്കോട് കുന്ദമംഗലത്ത് വന്‍ കള്ള നോട്ട് വേട്ട; 12ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു
അങ്കമാലി പൊലീസിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുകയാണ്. റെയ്ഡിനും തുടരന്വേഷണത്തിനും ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Story Highlights: man was arrested with fake currency of Rs 50000
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here