Advertisement

ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് ആർഎസ്എസ്; ‘സേവ് ഔർ നേഷൻ ഇന്ത്യ’ കൂട്ടായ്‌മയുടെ ആദ്യ യോഗത്തിൽ സുരേഷ് ഗോപിയും പിടി ഉഷയും

October 20, 2022
Google News 2 minutes Read

ക്രൈസ്തവ പിന്തുണ ലക്ഷ്യമിട്ട് ആർ എസ് എസ്. ‘സേവ് ഔർ നേഷൻ ഇന്ത്യ’ എന്ന പേരിലാവും കൂട്ടായ്‌മ. ഈ മാസം 23 ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സുരേഷ് ഗോപി, പിടി ഉഷ, ജസ്റ്റിസ് കെ എബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുക്കും. ആർഎസ്എസ്- ക്രൈസ്തവ കൂട്ടുകെട്ട് അനിവാര്യമാണെന്ന കണക്കുകൂട്ടലിലാണ് പുതിയ കൂട്ടായ്‌മയ്ക്ക് രൂപം നൽകപ്പെട്ടത്.

വരുന്ന ഡിസംബറിൽ കൂട്ടായ്മയുടെ വിപുലമായ തിരുവനന്തപുരത്തോ സംഘടിപ്പിക്കാൻ തീരുമാനമുണ്ട്. പരിപാടിയിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

Story Highlights: rss christian save our nation india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here