Advertisement

മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിന് മർദ്ദനം; ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തല മൊട്ടയടിച്ചു

October 23, 2022
Google News 3 minutes Read

ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് ക്രൂരത. ഉത്തർപ്രദേശ് ബഹ്റൈച്ചിലാണ് മോഷ്ടാവെന്ന് ആരോപിച്ച് ദളിത് യുവാവിനോട് ക്രൂരത നടന്നത്. ക്രൂരമായി മർദിച്ച ശേഷം തല മൊട്ടയടിച്ച് കരി ഓയിൽ ഒഴിച്ചു. (Dalit Man Tied to Pole, Beaten Up in Bahraich)

ടോയ്‌ലെറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ആരോപണം. ബിജെപി പ്രാദേശിക നേതാവ് രാധ ശ്യാം മിശ്രയുടെ നേതൃത്വത്തിലാണ് മർദനം. 30 വയസുകാരനായ രാജേഷ് കുമാറിനാണ് ക്രൂര മർദ്ദനമേറ്റത്.

Story Highlights: Dalit Man Tied to Pole, Beaten Up in Bahraich

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here