Advertisement

തൊടുപുഴയിൽ വിദ്യാർത്ഥികൾക്കുനേരെ നാട്ടുകാരുടെ ആക്രമണം

November 2, 2022
Google News 1 minute Read

തൊടുപുഴ പെരുമ്പള്ളിച്ചിറയിൽ വിദ്യാർത്ഥികൾക്കുനേരെ നാട്ടുകാരുടെ ആക്രമണം. തൊടുപുഴയിലെ സ്വകാര്യ ലോ കോളജ് വിദ്യാർത്ഥികൾക്ക് മർദനമേറ്റു.

കാർ ഇരുചക്രവാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഇരുപക്ഷത്തിനുമെതിരെ പൊലീസ് കേസെടുത്തു.

Story Highlights: Locals attack students Thodupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here