Advertisement

കോഴിക്കോട് കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി

December 12, 2022
Google News 2 minutes Read

കോഴിക്കോട് കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കനാലിൽ കണ്ടെത്തിയത്. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിൻ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലിൽ പാമ്പിനെ കണ്ടിട്ടുണ്ട്. പക്ഷെ കൂട്ടത്തോടെ 6 ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്.(group of python found in calicut)

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

നിരവധി ആളുകളാണ് കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്. 6 പാമ്പുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരേ വലുപ്പത്തിലുള്ള പെരുമ്പാബുകളെയാണ് കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കാണുന്നത്.

Story Highlights: group of python found in calicut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here