Advertisement

വടകര പുറങ്കര കടപ്പുറത്ത് തിരയിൽ പ്പെട്ട് യുവാവിനെ കാണാതായി

January 1, 2023
Google News 1 minute Read
young man missing sea Vadakara

വടകര പുറങ്കര കടപ്പുറത്ത് തിരയിൽ പ്പെട്ട് യുവാവിനെ കാണാതായി. വലിയകത്ത് ഫൈസലിന്റെ മകൻ ഫൈജാസിനെയാണ് കാണാതായത്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുകയാണ്. 22 വയസുകാരനാണ് തിരയിൽപ്പെട്ട് കാണാതായ ഫൈജാസ്.

Story Highlights: young man missing in sea Vadakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here