കുവൈത്തിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷൻ നാളെ മുതൽ
January 28, 2023
2 minutes Read
കുവൈത്തിലുള്ള സ്വദേശികൾക്കും വിദേശികൾക്കും, ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാനായി ജനുവരി 29 മുതൽ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം അറിയിച്ചു. ( kuwait hajj registration )
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ( http://hajj-register.awqaf.gov.kw ) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.
നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് മുൻഗണന.
Story Highlights: kuwait hajj registration
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement