Advertisement

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു

February 2, 2023
Google News 1 minute Read
elephantiasis spread in thiruvananthapuram migrant labour camp

തിരുവനന്തപുരത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു.
പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ( elephantiasis spread in thiruvananthapuram migrant labour camp )

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. തൊഴിലാളികൾ താമസിക്കുന്നത് വ്യത്തിഹീനമായ ചുറ്റുപാടിലാണെന്നാണ് കണ്ടെത്തൽ.

Further updates soon…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here