Advertisement

വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചു; 5 പേര്‍ക്കെതിരെ കേസ്

February 2, 2023
Google News 1 minute Read

വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ചതിന് കേസെടുത്ത് പൊലീസ്‌.
ബീച്ചിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് വിദേശ വനിതയെ ശല്യപ്പെടുത്തിയത് .

സംഭവത്തിൽ ടാക്സി ഡ്രൈവർ അടക്കം അഞ്ചു പേർക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. യുവതിയെ അപമാനിച്ചത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദിച്ചതിന് ഇവർക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

Story Highlights: Foreign woman assaulted in vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here