റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചുവയസുകാരി കാറിടിച്ച് മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ അഞ്ചു വയസുകാരി കാറിടിച്ച് മരിച്ചു. പാലക്കാട് കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. അരിയൂർ കണ്ടമംഗലം റോഡിലാണ് അപകടമുണ്ടായത്.(5 year child dies in palakkad mannarkkad car accident)
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ബന്ധുക്കൾ വരുന്നത് കണ്ട് വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങിയ നിഫ്‍ലയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: 5 year child dies in palakkad mannarkkad car accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here