Advertisement

മുൻപ് രാജിവച്ച വിഎം സുധീരനും ഇടം; കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ 18ൽ നിന്ന് 36 ആയി ഉയർന്നു

January 16, 2024
Google News 1 minute Read
kpcc committee 36 members

കെപിസിസി രാഷ്ട്രീയകാര്യ സമിതി ജംബോ കമ്മിറ്റിയായി. അംഗങ്ങളുടെ എണ്ണം 18ൽ നിന്ന് 36 ആയി ഉയർന്നു. അന്തരിച്ച ഉമ്മൻചാണ്ടി, ആര്യാടൻ മുഹമ്മദ് പാർട്ടി വിട്ട കെ.വി തോമസ്, പി.സി ചാക്കോ എന്നിവരെ ഒഴിവാക്കി. നേരത്തേ രാജിവെച്ച വി.എം സുധീരൻ വീണ്ടും രാഷ്ട്രീയ കാര്യ സമിതിയിൽ ഇടംപിടിച്ചു. ചെറിയാൻ ഫിലിപ്പും രാഷ്ട്രീയകാര്യ സമിതിയിലുണ്ട്.

Story Highlights: kpcc committee 36 members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here