Advertisement

പ്രേക്ഷകർക്ക് ദീപാവലി സമ്മനവുമായി ട്വന്റിഫോർ; ശരിയായ ഉത്തരം നൽകിയവർക്ക് 50 പേർക്ക് ലക്ഷ്വറി കടൽ യാത്ര; വിജയികളെ പ്രഖ്യാപിച്ചു

October 26, 2025
Google News 1 minute Read

ദീപാവലിക്ക് പ്രേക്ഷകർക്കായി ട്വന്റിഫോർ പ്രഖ്യാപിച്ച സമ്മാനത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഓർക്കുന്നുണ്ടോ. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുന്നവർക്ക് ഒരു ലക്ഷ്വറി കടൽ യാത്ര ആയിരുന്നു പ്രഖ്യാപനം. 50 പേർക്കാണ് അവസരം ലഭിക്കുക. ഈ 50 പേർക്കും ഒപ്പം ഒരാളെ കൂടി കൊണ്ടു പോകാനും അവസരമുണ്ട്. അങ്ങനെ ആകെ 100 പേർക്കാണ് അവസരം ലഭിക്കുക. നിയോ ക്ലാസിക് ക്രൂസ് ആൻഡ് ടൂർസിന്റെ, ക്ലാസിക് ഇംപീരിയൽ കപ്പലിലാണ് യാത്രക്ക് അവസരം. വിജയികളുടെ പേരു വിവരങ്ങൾ ചുവടെ.

Story Highlights : Twentyfour with a Diwali gift for the audience

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here