പടന്ന കൂട്ടായ്മയുടെ മൂന്നാം വാർഷികം; വികെപി ഹമീദലി സാഹിബ് സൂപ്പർ കപ്പ് സെവൻസ് ഫുട്‌ബോൾ സംഘടിപ്പിക്കും
സൗദിയിൽ ഉള്ള കാസർഗോഡ് ജില്ലയിലെ പടന്ന നിവാസികളുടെ വേദിയായ പടന്ന കൂട്ടായ്മയുടെ മൂന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ടി.എസ്.എസ്. V K P ഹമീദലി സാഹിബ് സൂപ്പർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ്റ് സംഘടിപ്പിക്കുന്നു.
കാസർഗോഡ് ജില്ലയിലെ സാമൂഹിക-സാംസ്‌കാരിക കായിക മേഘലയിലെ നിരവധി പ്രവർത്തങ്ങളിൽ പടന്ന കൂട്ടായ്മ പങ്കാളികളാകാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ അവസാനവാരം ദമ്മാമിൽ വെച്ച് നടക്കുന്ന ടൂർണ്ണമെൻറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 053 334 1387, 056 917 2272 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Story Highlights : VKP Hameedali Sahib Super Cup Sevens Football Tournament in Dammam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




