Advertisement

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

November 8, 2025
Google News 2 minutes Read
knbalagopal

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. മന്ത്രി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. എതിരെ വന്ന രണ്ടുകാറുകളാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചത്. കാറിന്റെ ഡോർ ഭാഗത്തിന് അപകടത്തിൽ ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. തൊട്ടു പിന്നിലുണ്ടായിരുന്ന എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പോയത്.

Story Highlights : Finance Minister KN Balagopal’s vehicle met with an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here