Advertisement

ബിഹാറിൽ എൻഡിഎ തരം​ഗം: തകർന്ന് മഹാസഖ്യം | Live Blog

November 13, 2025
Google News 2 minutes Read

മൂന്നിൽ രണ്ട് ഭൂരിപക്ഷവും കടന്ന് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരി NDA സഖ്യം. 243 സീറ്റിൽ 200ലേറെ സീറ്റിലാണ് JDU-BJP-LJP സഖ്യത്തിന്റെ വിജയക്കുതിപ്പ്. മഹാസഖ്യത്തിൽ RJD മാത്രമാണ് രണ്ടക്കം കടന്നത്. JDUനും BJPയ്ക്കും ഒപ്പം ചിരാഗ് പസ്വാന്റെ LJP യും മികച്ച പ്രകടനം നടത്തി. RJD-കോൺഗ്രസ്-ഇടതുസഖ്യം അറുപതിൽ താഴെ സീറ്റിലൊതുങ്ങി. ബിഹാറിൽ പത്താംതവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. (Bihar assembly election 2025 result live updates)

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here