Advertisement

ഒരു കോടിയുടെ ഭാഗ്യനമ്പര്‍ അറിയേണ്ടേ? സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

November 23, 2025
Google News 10 minutes Read
Kerala Lottery Today Samrudhi Lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. കണ്ണൂരില്‍ ബാബു ടി പി എന്ന ഏജന്റ് വിറ്റ MV 258190 നമ്പരിലെ ടിക്കറ്റാണ് ഒരു കോടി നേടിയത്. 25 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടിയത് പാലക്കാട് ഉഷ സുന്ദരം എന്ന ഏജന്റ് വിറ്റ MR 704459 നമ്പരുള്ള ടിക്കറ്റിനാണ്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഈ തുക നേടിയത് കൊല്ലത്ത് മുകേഷ് തേവര്‍ എന്ന ഏജന്റ് വിറ്റ MO 243373 നമ്പരിലെ ടിക്കറ്റാണ്. ( kerala lottery samrudhi lottery complete result)

സമൃദ്ധി ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:

Consolation Prize Rs.5,000/-
MN 258190
MO 258190
MP 258190
MR 258190
MS 258190
MT 258190
MU 258190
MW 258190
MX 258190
MY 258190
MZ 258190

4th Prize Rs.5,000/-
(Last four digits to be drawn 19 times)
1693 2341 2933 3820 3827 4694 4778 4879 5014 5032 5904 6190 6972 7605 7642 7816 8046 9812 9978

Read Also: ‘BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല; രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ട’; രത്തൻ യു.കേൽക്കർ

5th Prize Rs.2,000/-
(Last four digits to be drawn 6 times)
3216 3419 6551 7162 8705 8748

6th Prize Rs.1,000/-
(Last four digits to be drawn 25 times)
0490 0724 2134 2277 2710 2922 3107 3980 4236 4386 4797 5011 5444 5851 6009 6348 6456 7777 7944 8119 8265 8405 9175 9730 9893

7th Prize Rs.500/-
(Last four digits to be drawn 76 times)
0256 0467 0562 0566 1035 1532 1624 1711 1888 2285 2443 2698 3080 3195 3243 3308 3458 3477 3480 3499 3707 3878 4086 4260 4279 4434 4479 4488 4628 4853 4946 5171 5192 5263 5267 5489 5841 5862 5958 6144 6163 6215 6366 6634 6636 6735 6991 6997 7102 7111 7119 7225 7310 7591 7601 7753 7856 7861 7957 7987 8122 8147 8224 8319 8547 8824 8902 8910 8950 9145 9165 9302 9372 9669 9802 9859

8th Prize Rs.200/-
(Last four digits to be drawn 92 times)
0122 0209 0343 0356 0383 0585 0599 0701 0747 1023 1112 1117 1120 1213 1285 1430 1592 1641 1801 1949 2208 2223 2241 2377 2626 3106 3133 3162 3186 3223 3320 4171 4335 4487 4535 4627 4697 4715 4888 4927 5225 5352 5570 5864 5887 5999 6087 6113 6187 6255 6259 6354 6462 6536 6668 6959 7256 7285 7286 7404 7815 7825 7862 7887 7934 7981 8087 8155 8186 8227 8304 8336 8340 8349 8377 8403 8416 8561 8695 8770 8911 9244 9311 9333 9349 9516 9520 9580 9593 9613 9769 9779

9th Prize Rs.100/-
(Last four digits to be drawn 150 times)
2606 4276 8843 7164 0521 9876 8649 1092 2406 4445 9672 4197 5119 4726 5441 6513 1652 8193 0083 7550 7271 8134 9983 6999 4717 7556 9313 8835 4496 7692 5651 0575 1123 0198 5789 8315 6757 3880 8530 7766 2300 3260 3756 1696 2785 3724 2182 5677 9608 1497 5146 2315 5413 4727 5565 2917 8171 3134 7930 0476 0032 8153 2769 5542 0463 6156 3140 5558 3331 6077 7000 4988 2515 7512 5619 1390 7309 4025 1964 2104 9401 9180 4361 6014 5665 9238 4309 7592 1137 9959 5808 5736 8874 8473 2106 6426 7148 3197 8786 2185 8875 5358 5136 5844 2837 6086 8917 4905 0482 1372 1773 6031 1606 5576 6602 1483 2274 2507 9818 6469 1162 1937 6185 7205 3984 2740 9733 7228 5000 5847 9597 9284 8506 9962 1978 8005 8135 8128 8398 9358 2660 0813 9106 1258 3097

Story Highlights : kerala lottery samrudhi lottery complete result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here